tag:blogger.com,1999:blog-4873890650010974112.post1963658186873151033..comments2023-10-28T16:21:28.042+05:30Comments on ! Kattappoka | കട്ടപ്പൊക !: സ്പിരിറ്റ്..മനോജ് എസ് നായര്‍ | Manoj S Nairhttp://www.blogger.com/profile/09840579479621660842noreply@blogger.comBlogger14125tag:blogger.com,1999:blog-4873890650010974112.post-37518111319659697922012-12-15T00:56:29.734+05:302012-12-15T00:56:29.734+05:30congrats പ്രതീഷ് ബാലന്...All the best:)congrats പ്രതീഷ് ബാലന്...All the best:)മനോജ് എസ് നായര്‍ | Manoj S Nairhttps://www.blogger.com/profile/09840579479621660842noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-50621017504789498162012-09-23T12:41:06.795+05:302012-09-23T12:41:06.795+05:30നല്ല അവതരണം ....നല്ല അവതരണം ....Nandu Narayanhttps://www.blogger.com/profile/18360811507160155280noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-65803661592835124332012-07-21T22:32:49.769+05:302012-07-21T22:32:49.769+05:30Thanks,lishana:)Thanks,lishana:)മനോജ് എസ് നായര്‍ | Manoj S Nairhttps://www.blogger.com/profile/09840579479621660842noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-6142120253338888742012-07-20T20:36:54.350+05:302012-07-20T20:36:54.350+05:30nalla presentation, vayichathellam.. keep goingnalla presentation, vayichathellam.. keep goinglishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-3725612597349174092012-07-13T09:39:57.343+05:302012-07-13T09:39:57.343+05:30എന്തു സന്ദേശമാണീ സിനിമ നല്‍കുന്നത്?
പണക്കാരന് മദ...എന്തു സന്ദേശമാണീ സിനിമ നല്‍കുന്നത്?<br /><br />പണക്കാരന് മദ്യപിച്ചാല്‍ കുഴപ്പമുണ്ടാകില്ല, പാവപ്പെട്ടവന് മദ്യപിച്ചാല്‍ കട്ടപ്പൊക എന്ന സന്ദേശമോ?ദിവസം ഒരു ലിറ്റര്‍ വീതം മുന്തിയ ഇനം മദ്യം അകത്താക്കിയിട്ടും മോഹന ലാലന് അവതരിപ്പിക്കുന്ന കഥാപാത്രത്തിനു യാതൊരു കുഴപ്പവുമില്ല എന്ന സന്ദേശമോ? ഇത്രയും മദ്യം അകത്താക്കിയിട്ടും ഭംഗിയായി തന്നെ അയാള്‍ ജോലി ചെയ്യുന്നു. ഭാര്യ പിണങ്ങിപ്പോയിട്ടും മകന് ഉപേക്ഷിച്ചു പോയിട്ടും അയാള്‍ ജീവിതമാസ്വദിച്ചു തന്നെ മുന്നോട്ടു പോകുന്നു. മുഴുക്കുടിയനാണ്. ജോലി ചെയ്യാന്‍ തടസമില്ല. ജീവിതം ആസ്വദിക്കാന്‍ തടസമില്ല. എന്താണിതു നല്കുന്ന സന്ദേശം?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-38623990276851101302012-06-27T14:33:26.943+05:302012-06-27T14:33:26.943+05:30Ajith,Girish,കുര്യച്ചന്,സുശീലന്,Bhagath,Vishnu.....Ajith,Girish,കുര്യച്ചന്,സുശീലന്,Bhagath,Vishnu..അഭിപ്രായങ്ങള്‍ക്ക് നന്ദി..മനോജ് എസ് നായര്‍ | Manoj S Nairhttps://www.blogger.com/profile/09840579479621660842noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-91621633049864790792012-06-27T11:30:15.509+05:302012-06-27T11:30:15.509+05:30'Spirit' nalla entertainer aanu.Mohanlal,N...'Spirit' nalla entertainer aanu.Mohanlal,Nandu naannayi abhinayichu.Ella moolyangalum ulla nalla film.kattappoka review nannayi.abinandananagal:)Vishnunoreply@blogger.comtag:blogger.com,1999:blog-4873890650010974112.post-71812173607635585422012-06-26T23:34:45.409+05:302012-06-26T23:34:45.409+05:30കഥ എന്നതു മാത്രമല്ല ഒരു സിനിമയെ നല്ലതാക്കുന്നത്.അ...കഥ എന്നതു മാത്രമല്ല ഒരു സിനിമയെ നല്ലതാക്കുന്നത്.അതിണ്റ്റെ Totality ആണ്.വളരെ ചെറിയ കഥയുള്ള സിനിമ തന്നെ ഒരു നല്ല സന്ദേശം തരാന്‍ കഴിവുള്ള ബോറടിപ്പിക്കാത്ത ഒന്നായാല്‍ അതിനെ അംഗീകരിയ്ക്കുക തന്നെ വേണം.ഒരു കഥാപാത്രം വീരകേസരിയും,ബുദ്ധിമാനുമാകുന്നതില് തെറ്റു തോന്നുന്നുമില്ല.രഘുനന്ദന് എന്ന വ്യക്തി,ഈഗോ കാരണം ജീവിതം തന്നെ കൈവിട്ടുപോകുന്ന ഒരു മനുഷ്യനായാണല്ലോ സിനിമയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. അതൊരു സാധാരണ മലയാളം സിനിമയിലെ വീര നായക സങ്കല്‍പ്പം അല്ല. പിന്നെ മോഹന്‍ലാലിണ്റ്റെ അഭിനയം 'ഹലോ' എന്ന സിനിമയെപ്പോലെയെന്നു പറയുന്നതു തെറ്റാണ്.മോഹന്‍ലാല്‍ വളരെ നന്നായി സ്പിരിറ്റിലെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.'സ്പിരിറ്റ്' എന്ന ഈ സിനിമ എനിക്കും സുഹൃത്തുക്കള്‍ക്കും നന്നായി ആസ്വദിയ്ക്കാന്‍ സാധിച്ചു.രഞ്ജിത്തിണ്റ്റെ ഒരു നല്ല ചിത്രം തന്നെ ആണ്'സ്പിരിറ്റ്'. ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ അല്ല കേട്ടോ.പിന്നെ കനിഹയെ ചില ആംഗിളുകളില്‍ കണ്ടിരിയ്ക്കാനേ കൊള്ളാവൂ,അതു സത്യം.................റിവ്യു നന്നായിട്ടുണ്ട്.Bhagathnoreply@blogger.comtag:blogger.com,1999:blog-4873890650010974112.post-70449463866352138762012-06-25T12:22:49.637+05:302012-06-25T12:22:49.637+05:30പണ്ട് കുടുംബം ഒരു സ്വര്‍ഗം ആന്‍ഡ് ഭാര്യ ഒരു ദേവത എന...പണ്ട് കുടുംബം ഒരു സ്വര്‍ഗം ആന്‍ഡ് ഭാര്യ ഒരു ദേവത എന്ന പടം ഇറങ്ങിയിരുന്നു ഇതില്‍ കുടുംബം ഒരു സ്വര്‍ഗം എന്ന ചിത്രം ഇതിന്റെ തമ്പുരാന് ആയിരുന്നു മദ്യപാനത്തിന്റെ ദൂഷ്യഫലം എല്ലാം അതില്‍ കാര്യമായി വിവരിച്ചു കണ്ടു , ബഹദൂര്‍ രാവിലെ എഴുനേറ്റ് കൈ വിരക്കുന്നതൊക്കെ സ്പിരിടിനെക്കാള് എത്ര സുന്ദരം ആയി എടുത്തിരുന്നു , ഇതെന്തു പടം? ആ പഴയ് പടത്തില്‍ എന്തെങ്കിലും കഥ ഉണ്ടായിരുന്നു, ഇവിടെ എന്ത് കഥ? റോക്ക് ആന്‍ഡ് റോള്‍ സിനിമയിലെ മോഹന്‍ലാല്‍ തന്നെ ഇവിടെയും , മഹാ ബുദ്ധിമാന് , വീര കേസരി , ജെ എസ പ്രദീപിനെ അനുകരിച്ചു ഒരു ടീ വീ പരിപാടി നടത്തുന്ന ആള്, സര്‍വ പുശ്ചം , കുറെ വെള്ളമടി ആയി ഫാസ്റ്റ് ഹാഫ് തീരുന്നു <br /><br />സെക്കന്‍ഡ് ഹാഫ് ഒളിക്യാമറ വച്ച് നന്ദുവിന്റെ ജീവിതം ചിത്രീകരിക്കുന്നു പിന്നെ അയാള്‍ മദ്യപാനം നിര്‍ത്തി എന്ന് പറയുന്നു, ഇടയ്ക്കു റോക്ക് ആന്‍ഡ് റോളിലെ രോഹിണി ലാല്‍ കഥാ പത്രങ്ങള്‍ വേറെ ഒരു മോഡില്‍ കനിഹ ശങ്കര്‍ രാമകൃഷ്ണ ആയി വരുന്നു , കനിഹയുടെ അവയവ ഭംഗി വല്ലാത്ത ആങ്ങിളില് കൂടി കാനിക്കുന്നത്കൊണ്ട് മാത്രമാണ് ഈ പരമ ബോറടി ഞാന്‍ കണ്ടിരുന്നത് , മോഹന്‍ ലാല്‍ അങ്ങ് ജീവിച്ചു പോലും എന്തോന്ന് പ്രത്യേകത, ഹലോ പോലെ ഒക്കെ തന്നെ , മോഹന്‍ലാല്‍ വിചാരിച്ചാല്‍ വെള്ളമടി ഒരു ദിവസം കൊണ്ട് നിര്‍ത്താം നന്ദുവിന് പറ്റുന്നില്ല കാരണം നന്ദു ബുജി അല്ല പ്ലംബര്‍ ആണ് , ഒരു കൂര പടം അല്ലാതെന്തു ഇത്ര പുകഴ്ത്താന്‍ , ഈ പടത്തിലെ ബാര്‍ പോലെ നല്ല ഒരു ബാര്‍ ഈ കേരളത്തില്‍ ഞാന്‍ എവിടെയും കണ്ടിട്ടില്ല , ഗ്ലാസ് കഴുകാന്‍ പോലും സമയം കിട്ടാത്തവിധം തിരക്കാണ് തിരുവനന്തപുരത്തെ എല്ലാ ബാറുകളും, അവിടെ ഉള്ള വൃത്തി ഹീനമായ ചുറ്റുപാടുകള്‍ കണ്ടാല്‍ ആരും കുടി നിര്‍ത്തുംAnonymousnoreply@blogger.comtag:blogger.com,1999:blog-4873890650010974112.post-45535654996606901862012-06-25T11:37:32.696+05:302012-06-25T11:37:32.696+05:30എന്റെ ഫ്രെന്ഡ് കണ്ടിട്ടു കൊള്ളാം എന്നു പറഞ്ഞു.......എന്റെ ഫ്രെന്ഡ് കണ്ടിട്ടു കൊള്ളാം എന്നു പറഞ്ഞു.... രണ്ടു ദിവസത്തേക്കു കള്ളുകുടിക്കാന്‍ തോന്നിയില്ല എന്നും ..... അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ കാണണം...... നല്ല ഒഴുക്കുള്ള അവതരണം....ആശംസകള്‍...കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-45711129350612339672012-06-25T11:35:32.072+05:302012-06-25T11:35:32.072+05:30ഹഹഹ....ഹഹഹ....കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-54700554853447875822012-06-25T09:43:06.925+05:302012-06-25T09:43:06.925+05:30Attingalil aayirunnaliya..Gangayilekku keri:)Attingalil aayirunnaliya..Gangayilekku keri:)മനോജ് എസ് നായര്‍ | Manoj S Nairhttps://www.blogger.com/profile/09840579479621660842noreply@blogger.comtag:blogger.com,1999:blog-4873890650010974112.post-19738430417026691592012-06-25T09:41:50.932+05:302012-06-25T09:41:50.932+05:30machambee...cinema vittittu mazhaku othungiyathu e...machambee...cinema vittittu mazhaku othungiyathu evdieyaa..jins anno prashant anoooGirishnoreply@blogger.comtag:blogger.com,1999:blog-4873890650010974112.post-21091404673353195922012-06-24T22:31:47.377+05:302012-06-24T22:31:47.377+05:30സ്പിരിറ്റ് ഈസ് നോ സ്പിരിറ്റ്സ്പിരിറ്റ് ഈസ് നോ സ്പിരിറ്റ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com